1 ദിനവൃത്താന്തം 27:26
വയലിൽ വേലചെയ്ത കൃഷിക്കാർക്കും കെലൂബിന്റെ മകൻ എസ്രി മേൽവിചാരകൻ.
സത്യവേദപുസ്തകം
In The King James Version
And over them that did the work of the field for tillage of the ground was Ezri the son of Chelub:
In Context
Read all of 1 ദിനവൃത്താന്തം 27
Cross References
2 Chronicles 26:10അവന്നു താഴ്വീതിയിലും സമഭൂമിയിലും വളരെ കന്നുകാലികൾ ഉണ്ടായിരുന്നതുകൊണ്ടു അവൻ മരുഭൂമിയിൽ ഗോപുരങ്ങൾ പണിതു, അനേകം കിണറും കുഴിപ്പിച്ചു; അവൻ കൃഷിപ്രിയനായിരുന്നതിനാൽ അവന്നു മലകളിലും കർമ്മേലിലും കൃഷിക്കാരും മുന്തിരിത്തോട്ടക്കാരും ഉണ്ടായിരുന്നു.