1 ദിനവൃത്താന്തം 27:31
ആടുകൾക്കു ഹഗ്രീയനായ യാസീസ് മേൽ വിചാരകൻ; ഇവർ എല്ലാവരും ദാവീദ് രാജാവിന്റെ വസ്തുവകകൾക്കു അധിപതിമാരായിരുന്നു.
സത്യവേദപുസ്തകം
In The King James Version
In Context
30ഒട്ടകങ്ങൾക്കു യിശ്മായേല്യനായ ഔബീലും കഴുതകൾക്കു മേരോനോത്യനായ യെഹ്ദെയാവും മേൽവിചാരകർ.
Read all of 1 ദിനവൃത്താന്തം 27
Cross References
1 Chronicles 5:19അവർ ഹഗ്രീയരോടും യെതൂർ, നാഫീശ്, നോദാബ് എന്നിവരോടും യുദ്ധം ചെയ്തു.