bible.software › 1 ദിനവൃത്താന്തം › 1 ദിനവൃത്താന്തം 4 › 1 ദിനവൃത്താന്തം 4:32
1 ദിനവൃത്താന്തം 4:32
അവരുടെ ഗ്രാമങ്ങൾ: ഏതാം, അയീൻ, രിമ്മോൻ, തോഖെൻ, ആശാൻ ഇങ്ങനെ അഞ്ചു പട്ടണവും
സത്യവേദപുസ്തകം
In The King James Version
And their villages were, Etam, and Ain, Rimmon, and Tochen, and Ashan, five cities:
In Context
31ഹൊർമ്മയിലും സിക്ളാഗിലും ബേത്ത്-മർക്കാബോത്തിലും ഹസർ-സൂസീമിലും ബേത്ത്-ബിരിയിലും ശയരയീമിലും പാർത്തു. ഇവ ദാവീദിന്റെ വാഴ്ചവരെ അവരുടെ പട്ടണങ്ങൾ ആയിരുന്നു.
33ഈ പട്ടണങ്ങളുടെ ചുറ്റും ബാൽവരെ ഇവേക്കുള്ള സകലഗ്രാമങ്ങളും തന്നേ. ഇവ അവരുടെ വാസസ്ഥലങ്ങൾ. അവർക്കും സ്വന്തവംശാവലിയും ഉണ്ടായിരുന്നു.
Read all of 1 ദിനവൃത്താന്തം 4
Cross References
Joshua 19:7അയീൻ, രിമ്മോൻ, ഏഥെർ, ആശാൻ; ഇങ്ങനെ നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും;
This Verse In Other Editions
Study 1 ദിനവൃത്താന്തം 4:32