1 ദിനവൃത്താന്തം 6:11
അസർയ്യാവു അമർയ്യാവെ ജനിപ്പിച്ചു; അമർയ്യാവു അഹീത്തൂബിനെ ജനിപ്പിച്ചു;
സത്യവേദപുസ്തകം
In The King James Version
And Azariah begat Amariah, and Amariah begat Ahitub,
In Context
10യോഹാനാൻ അസർയ്യാവെ ജനിപ്പിച്ചു; ഇവനാകുന്നു ശലോമോൻ യെരൂശലേമിൽ പണിത ആലയത്തിൽ പൗരോഹിത്യം നടത്തിയതു.
12അഹീത്തൂബ് സാദോക്കിനെ ജനിപ്പിച്ചു; സാദോൿ ശല്ലൂമിനെ ജനിപ്പിച്ചു;