bible.software › 1 ദിനവൃത്താന്തം › 1 ദിനവൃത്താന്തം 6 › 1 ദിനവൃത്താന്തം 6:66
1 ദിനവൃത്താന്തം 6:66
കെഹാത്ത് മക്കളുടെ ചില കുലങ്ങൾക്കോ എഫ്രയീം ഗോത്രത്തിൽ തങ്ങൾക്കു അധീനമായ പട്ടണങ്ങൾ ഉണ്ടായിരുന്നു.
സത്യവേദപുസ്തകം
In The King James Version
And the residue of the families of the sons of Kohath had cities of their coasts out of the tribe of Ephraim.
In Context
65യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോൻ മക്കളുടെ ഗോത്രത്തിലും ബെന്യാമീൻ മക്കളുടെ ഗോത്രത്തിലും പേർ പറഞ്ഞിരിക്കുന്ന ഈ പട്ടണങ്ങളെ ചീട്ടിട്ടു കൊടുത്തു.
67അവർക്കും, സങ്കേതനഗരങ്ങളായ എഫ്രയീം മലനാട്ടിലെ ശെഖേമും പുല്പുറങ്ങളും ഗേസെരും പുല്പുറങ്ങളും യൊക്മെയാമും പുല്പുറങ്ങളും
Read all of 1 ദിനവൃത്താന്തം 6
Cross References
Joshua 21:20കെഹാത്തിന്റെ ശേഷം മക്കളായ ലേവ്യർക്കും, കെഹാത്യ കുടുംബങ്ങൾക്കു തന്നേ, നറുക്കു പ്രകാരം കിട്ടിയ പട്ടണങ്ങൾ എഫ്രയീംഗോത്രത്തിൽ ആയിരുന്നു.
This Verse In Other Editions
Study 1 ദിനവൃത്താന്തം 6:66