1 ദിനവൃത്താന്തം 6:7
മെരായോത്ത് അമർയ്യാവെ ജനിപ്പിച്ചു;
സത്യവേദപുസ്തകം
In The King James Version
Meraioth begat Amariah, and Amariah begat Ahitub,
In Context
6ഉസ്സി സെരഹ്യാവെ ജനിപ്പിച്ചു; സെരഹ്യാവു മെരായോത്തിനെ ജനിപ്പിച്ചു;
8അമർയ്യാവു അഹിത്തൂബിനെ ജനിപ്പിച്ചു; അഹീത്തൂബ് സാദോക്കിനെ ജനിപ്പിച്ചു; സാദോൿ അഹീമാസിനെ ജനിപ്പിച്ചു;
Cross References
Numbers 26:11എന്നാൽ കോരഹിന്റെ പുത്രന്മാർ മരിച്ചില്ല.
Nehemiah 11:11അഹീത്തൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹിൽക്കീയാവിന്റെ മകനായി ദൈവാലയപ്രഭുവായ സെരായാവും