bible.software › 1 ദിനവൃത്താന്തം › 1 ദിനവൃത്താന്തം 6 › 1 ദിനവൃത്താന്തം 6:77
1 ദിനവൃത്താന്തം 6:77
മെരാരിപുത്രന്മാരിൽ ശേഷമുള്ളവർക്കും സെബൂലൂൻ ഗോത്രത്തിൽ രിമ്മോനോവും പുല്പുറങ്ങളും താബോരും പുല്പുറങ്ങളും;
സത്യവേദപുസ്തകം
In The King James Version
Unto the rest of the children of Merari were given out of the tribe of Zebulun. Rimmon with her suburbs, Tabor with her suburbs:
In Context
76നഫ്താലിഗോത്രത്തിൽ ഗലീലയിലെ കേദെശും പുല്പുറങ്ങളും ഹമ്മോനും പുല്പുറങ്ങളും കിർയ്യഥയീമും പുല്പുറങ്ങളും കൊടുത്തു.
78യെരീഹോവിന്നു സമീപത്തു യൊർദ്ദാന്നക്കരെ യോർദ്ദാന്നു കിഴക്കു രൂബേൻ ഗോത്രത്തിൽ മരുഭൂമിയിലെ ബേസെരും പുല്പുറങ്ങളും യഹസയും പുല്പുറങ്ങളും
Read all of 1 ദിനവൃത്താന്തം 6
This Verse In Other Editions
Study 1 ദിനവൃത്താന്തം 6:77