1 ദിനവൃത്താന്തം 8:32
മിക്ളോത്ത് ശിമെയയെ ജനിപ്പിച്ചു; ഇവരും തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമിൽ തങ്ങളുടെ സഹോദരന്മാർക്കെതിരെ പാർത്തു.
സത്യവേദപുസ്തകം
In The King James Version
And Mikloth begat Shimeah. And these also dwelt with their brethren in Jerusalem, over against them.
In Context
31ഗെദോർ, അഹ്യോ, സേഖെർ എന്നിവരും പാർത്തു.
Cross References
1 Chronicles 9:38മിക്ളോത്ത് ശിമെയാമിനെ ജനിപ്പിച്ചു; അവർ തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമിൽ തങ്ങളുടെ സഹോദരന്മാർക്കും എതിരെ പാർത്തു.