bible.software › 1 ദിനവൃത്താന്തം › 1 ദിനവൃത്താന്തം 8 › 1 ദിനവൃത്താന്തം 8:39
1 ദിനവൃത്താന്തം 8:39
അവന്റെ സഹോദരനായ ഏശെക്കിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതൻ ഊലാം; രണ്ടാമൻ യെവൂശ്, മൂന്നാമൻ എലീഫേലെത്ത്.
Sathyavedapusthakam (Malayalam Bible)
In The King James Version
And the sons of Eshek his brother were, Ulam his firstborn, Jehush the second, and Eliphelet the third.
In Context
38അവന്റെ മകൻ ആസേൽ; ആസേലിന്നു ആറു പുത്രന്മാർ ഉണ്ടായിരുന്നു; അവരുടെ പേരുകളാവിതു: അസ്രീക്കാം, ബൊഖ്രൂം, യിശ്മായേൽ, ശെൎയ്യാവു, ഓബദ്യാവു, ഹാനാൻ. ഇവർ എല്ലാവരും ആസേലിന്റെ പുത്രന്മാർ.
40ഊലാമിന്റെ പുത്രന്മാർ പരാക്രമശാലികളും വില്ലാളികളും ആയിരുന്നു; അവൎക്കു അനേകം പുത്രന്മാരും പൌത്രന്മാരും ഉണ്ടായിരുന്നു. അവരുടെ സംഖ്യ നൂറ്റമ്പതു. ഇവർ എല്ലാവരും ബെന്യാമീന്യസന്തതികൾ.
Read all of 1 ദിനവൃത്താന്തം 8
This Verse In Other Editions
Study 1 ദിനവൃത്താന്തം 8:39