1 കൊരിന്ത്യർ 12:29
എല്ലാവരും അപ്പൊസ്തലന്മാരോ? എല്ലാവരും പ്രവാചകന്മാരോ? എല്ലാവരും ഉപദേഷ്ടാക്കന്മാരോ? എല്ലാവരും വീർയ്യപ്രവൃത്തികൾ ചെയ്യുന്നവരോ?
സത്യവേദപുസ്തകം
In The King James Version
Are all apostles? are all prophets? are all teachers? are all workers of miracles?
In Context
30എല്ലാവർക്കും രോഗശാന്തിക്കുള്ള വരംഉണ്ടോ? എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നുവോ?
Cross References
1 Corinthians 12:14ശരീരം ഒരു അവയവമല്ല പലതത്രേ.