bible.software › 1 രാജാക്കന്മാർ › 1 രാജാക്കന്മാർ 12 › 1 രാജാക്കന്മാർ 12:3
1 രാജാക്കന്മാർ 12:3
അവർ ആളയച്ചു അവനെ വിളിപ്പിച്ചിരുന്നു--യൊരോബെയാമും യിസ്രായേൽസഭയൊക്കെയും വന്നു രെഹബെയാമിനോടു സംസാരിച്ചു:
സത്യവേദപുസ്തകം
In The King James Version
That they sent and called him. And Jeroboam and all the congregation of Israel came, and spake unto Rehoboam, saying,
In Context
2നെബാത്തിന്റെ മകനായ യൊരോബെയാം മിസ്രയീമിൽ അതു കേട്ടാറെ ശലോമോൻ രാജാവിന്റെ സന്നിധിയിൽനിന്നു യൊരോബെയാം മിസ്രയീമിൽ ഔടിപ്പോയി അവിടെ പാർത്തിരിക്കുമ്പോൾ
4നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വെച്ചു; നിന്റെ അപ്പന്റെ കഠിനവേലയും അവൻ ഞങ്ങളുടെമേൽ വെച്ചിരിക്കുന്ന ഭാരമുള്ള നുകവും നീ ഭാരം കുറെച്ചുതരേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം എന്നു പറഞ്ഞു.
Read all of 1 രാജാക്കന്മാർ 12
Cross References
2 Chronicles 10:3അവർ ആളയച്ചു അവനെ വിളിപ്പിച്ചു; യൊരോബെയാമും എല്ലായിസ്രായേലും വന്നു രെഹബെയാമിനോടു:
This Verse In Other Editions
Study 1 രാജാക്കന്മാർ 12:3