bible.software › 1 ശമൂവേൽ › 1 ശമൂവേൽ 13 › 1 ശമൂവേൽ 13:20
1 ശമൂവേൽ 13:20
യിസ്രായേല്യർ തങ്ങളുടെ കൊഴു, കലപ്പ, മഴു, മൺവെട്ടി എന്നിവ കാച്ചിപ്പാൻ ഫെലിസ്ത്യരുടെ അടുക്കൽ ചെല്ലേണ്ടിവന്നു.
സത്യവേദപുസ്തകം
In The King James Version
But all the Israelites went down to the Philistines, to sharpen every man his share, and his coulter, and his axe, and his mattock.
In Context
19എന്നാൽ യിസ്രായേൽദേശത്തെങ്ങും ഒരു കൊല്ലനെ കാണ്മാനില്ലായിരുന്നു; എബ്രായർ വാളോ കുന്തമോ തീർപ്പിക്കരുതു എന്നു ഫെലിസ്ത്യർ പറഞ്ഞു.
21എന്നാൽ മൺവെട്ടി, കലപ്പ, മുപ്പല്ലി, മഴു എന്നിവെക്കായും മുടിങ്കോൽ കൂർപ്പിപ്പാനും അവർക്കും അരം ഉണ്ടായിരുന്നു.
Read all of 1 ശമൂവേൽ 13
Cross References
2 Chronicles 34:6അങ്ങനെതന്നേ അവൻ മനശ്ശെയുടെയും എഫ്രയീമിന്റെയും ശിമെയോന്റെയും പട്ടണങ്ങളിൽ നഫ്താലിവരെയും ചുറ്റിലും അവരുടെ ശൂന്യസ്ഥലങ്ങളിൽ ചെയ്തു.
This Verse In Other Editions
Study 1 ശമൂവേൽ 13:20