bible.software › 1 ശമൂവേൽ › 1 ശമൂവേൽ 8 › 1 ശമൂവേൽ 8:16
1 ശമൂവേൽ 8:16
അവൻ നിങ്ങളുടെ ദാസന്മാരെയും ദാസിമാരെയും നിങ്ങളുടെ കോമളയുവാക്കളെയും നിങ്ങളുടെ കഴുതകളെയും പിടിച്ചു തന്റെ വേലെക്കു ആക്കും.
സത്യവേദപുസ്തകം
In The King James Version
And he will take your menservants, and your maidservants, and your goodliest young men, and your asses, and put them to his work.
In Context
15അവൻ നിങ്ങളുടെ വിളവുകളിലും മുന്തിരിത്തോട്ടങ്ങളിലും ദശാംശം എടുത്തു തന്റെ ഷണ്ഡന്മാർക്കും ഭൃത്യന്മാർക്കും കൊടുക്കും.
17അവൻ നിങ്ങളുടെ ആടുകളിൽ പത്തിലൊന്നു എടുക്കും; നിങ്ങൾ അവന്നു ദാസന്മാരായ്തീരും.
Read all of 1 ശമൂവേൽ 8
This Verse In Other Editions
Study 1 ശമൂവേൽ 8:16