1 തെസ്സലൊനീക്യർ 5:17
ഇടവിടാതെ പ്രാൎത്ഥിപ്പിൻ
Sathyavedapusthakam (Malayalam Bible)
In The King James Version
In Context
18എല്ലാറ്റിന്നും സ്തോത്രം ചെയ്വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.
Cross References
Luke 18:1മടുത്തുപോകാതെ എപ്പോഴും പ്രാൎത്ഥിക്കേണം എന്നുള്ളതിന്നു അവൻ അവരോടു ഒരുപമ പറഞ്ഞതു:
Romans 12:12ആശയിൽ സന്തോഷിപ്പിൻ;
Colossians 4:2പ്രാൎത്ഥനയിൽ ഉറ്റിരിപ്പിൻ; സ്തോത്രത്തോടെ അതിൽ ജാഗരിപ്പിൻ.