bible.software › 2 ദിനവൃത്താന്തം › 2 ദിനവൃത്താന്തം 17 › 2 ദിനവൃത്താന്തം 17:15
2 ദിനവൃത്താന്തം 17:15
അവന്റെശേഷം യെഹോഹാനാൻ പ്രഭു, അവനോടുകൂടെ രണ്ടുലക്ഷത്തെണ്പതിനായിരം പേർ;
സത്യവേദപുസ്തകം
In The King James Version
And next to him was Jehohanan the captain, and with him two hundred and fourscore thousand.
In Context
14പിതൃഭവനംപിതൃഭവനമായുള്ള അവരുടെ എണ്ണമാവിതു: യെഹൂദയുടെ സഹസ്രാധിപന്മാർ: അദ്നാപ്രഭു, അവനോടുകൂടെ മൂന്നുലക്ഷം പരാക്രമശാലികൾ;
16അവന്റെ ശേഷം തന്നെത്താൻ മന:പൂർവ്വമായി യഹോവേക്കു ഭരമേല്പിച്ചവനായ സിക്രിയുടെ മകൻ അമസ്യാവു അവനോടുകൂടെ രണ്ടുലക്ഷം പരാക്രമശാലികൾ;
Read all of 2 ദിനവൃത്താന്തം 17
This Verse In Other Editions
Study 2 ദിനവൃത്താന്തം 17:15