bible.software › 2 ദിനവൃത്താന്തം › 2 ദിനവൃത്താന്തം 21 › 2 ദിനവൃത്താന്തം 21:5
2 ദിനവൃത്താന്തം 21:5
യെഹോരാം വാഴ്ചതുടങ്ങിയപ്പോൾ അവന്നു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവൻ എട്ടു സംവത്സരം യെരൂശലേമിൽ വാണു.
സത്യവേദപുസ്തകം
In The King James Version
Jehoram was thirty and two years old when he began to reign, and he reigned eight years in Jerusalem.
In Context
4യെഹോരാം തന്റെ അപ്പന്റെ രാജത്വം ഏറ്റു തന്നേത്താൽ ബലപ്പെടുത്തിയശേഷം തന്റെ സഹോദരന്മാരെ ഒക്കെയും യിസ്രായേൽപ്രഭുക്കന്മാരിൽ പലരെയും വാൾകൊണ്ടു കൊന്നു.
6ആഹാബ്ഗൃഹം ചെയ്തതുപോലെ അവൻ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു; ആഹാബിന്റെ മകൾ അവന്നു ഭാര്യയായിരുന്നുവല്ലോ; അവൻ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
Read all of 2 ദിനവൃത്താന്തം 21
Cross References
2 Kings 8:17അവൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവൻ എട്ടു സംവത്സരം യെരൂശലേമിൽ വാണു.
This Verse In Other Editions
Study 2 ദിനവൃത്താന്തം 21:5