bible.software › 2 ദിനവൃത്താന്തം › 2 ദിനവൃത്താന്തം 36 › 2 ദിനവൃത്താന്തം 36:2
2 ദിനവൃത്താന്തം 36:2
യെഹോവാഹാസ് വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തിമൂന്നു വയസ്സായിരുന്നു; അവൻ മൂന്നു മാസം യെരൂശലേമിൽ വാണു.
സത്യവേദപുസ്തകം
In The King James Version
Jehoahaz was twenty and three years old when he began to reign, and he reigned three months in Jerusalem.
In Context
1ദേശത്തെ ജനം യോശീയാവിന്റെ മകനായ യെഹോവാഹാസിനെ കൂട്ടിക്കൊണ്ടുവന്നു അവനെ അപ്പന്നു പകരം യെരൂശലേമിൽ രാജാവാക്കി.
3മിസ്രയീംരാജാവു അവനെ യെരൂശലേമിൽവെച്ചു പിഴുക്കി ദേശത്തിന്നു നൂറു താലന്ത് വെള്ളിയും ഒരു താലന്ത് പൊന്നും പിഴ കല്പിച്ചു.
Read all of 2 ദിനവൃത്താന്തം 36
Cross References
Isaiah 3:4ഞാൻ ബാലന്മാരെ അവർക്കും പ്രഭുക്കന്മാരാക്കി വേക്കും; ശിശുക്കൾ അവരെ വാഴും.
This Verse In Other Editions
Study 2 ദിനവൃത്താന്തം 36:2