bible.software › 2 ദിനവൃത്താന്തം › 2 ദിനവൃത്താന്തം 4 › 2 ദിനവൃത്താന്തം 4:10
2 ദിനവൃത്താന്തം 4:10
അവൻ കടലിനെ വലത്തുഭാഗത്തു തെക്കുകിഴക്കായിട്ടു വെച്ചു.
സത്യവേദപുസ്തകം
In The King James Version
And he set the sea on the right side of the east end, over against the south.
In Context
9അവൻ പുരോഹിതന്മാരുടെ പ്രാകാരവും വലിയ പ്രാകാരവും പ്രാകാരത്തിന്നു വാതിലുകളും ഉണ്ടാക്കി, കതകു താമ്രംകൊണ്ടു പൊതിഞ്ഞു.
11ഹൂരാം കലങ്ങളും ചട്ടുകങ്ങളും കലശങ്ങളും ഉണ്ടാക്കി; ഇങ്ങനെ ഹൂരാം ദൈവാലയത്തിൽ ശലോമോൻ രാജാവിന്നു വേണ്ടി ചെയ്ത പണി തീർത്തു.
Read all of 2 ദിനവൃത്താന്തം 4
Cross References
1 Kings 7:39അവൻ അഞ്ചു പീഠം ആലയത്തിന്റെ വലത്തു ഭാഗത്തും അഞ്ചു പീഠം ആലയത്തിന്റെ ഇടത്തുഭാഗത്തും വെച്ചു; കടലോ അവൻ ആലയത്തിന്റെ വലത്തു ഭാഗത്തു തെക്കുകിഴക്കായി വെച്ചു.
This Verse In Other Editions
Study 2 ദിനവൃത്താന്തം 4:10