bible.software › 2 ദിനവൃത്താന്തം › 2 ദിനവൃത്താന്തം 4 › 2 ദിനവൃത്താന്തം 4:17
2 ദിനവൃത്താന്തം 4:17
യോർദ്ദാൻ സമഭൂമിയിൽ സുക്കോത്തിന്നും സെരേദാഥെക്കും മദ്ധ്യേ കളിമണ്ണുള്ള നിലത്തുവെച്ചു രാജാവു അവയെ വാർപ്പിച്ചു.
സത്യവേദപുസ്തകം
In The King James Version
In the plain of Jordan did the king cast them, in the clay ground between Succoth and Zeredathah.
In Context
16ചട്ടുകങ്ങൾ, മുൾക്കൊളുത്തുകൾ എന്നീ ഉപകരണങ്ങളൊക്കെയും ഹൂരാം-ആബി മിനുക്കിയ താമ്രംകൊണ്ടു യഹോവയുടെ ആലയത്തിന്നുവേണ്ടി ശലോമോൻ രാജാവിന്നു ഉണ്ടാക്കിക്കൊടുത്തു.
18ഇങ്ങനെ ശലോമോൻ ഈ ഉപകരണങ്ങളൊക്കെയും ധാരാളമായി ഉണ്ടാക്കി; താമ്രത്തിന്റെ തൂക്കത്തിന്നു നിശ്ചയമില്ലായിരുന്നു.
Read all of 2 ദിനവൃത്താന്തം 4
This Verse In Other Editions
Study 2 ദിനവൃത്താന്തം 4:17