bible.software › 2 ദിനവൃത്താന്തം › 2 ദിനവൃത്താന്തം 9 › 2 ദിനവൃത്താന്തം 9:15
2 ദിനവൃത്താന്തം 9:15
ശലോമോൻ രാജാവു പൊമ്പലകകൊണ്ടു ഇരുനൂറു വൻ പരിച ഉണ്ടാക്കി; ഔരോപരിചെക്കു അറുനൂറു ശേക്കെൽ പൊൻ പലക ചെലവായി.
സത്യവേദപുസ്തകം
In The King James Version
And king Solomon made two hundred targets of beaten gold: six hundred shekels of beaten gold went to one target.
In Context
14അരാബ്യരാജാക്കന്മാരൊക്കെയും ദേശാധിപതിമാരും ശലോമോന്നു പൊന്നും വെള്ളിയും കൊണ്ടുവന്നു.
16അവൻ പൊൻ പലക കൊണ്ടു മുന്നൂറു ചെറുപരിചയും ഉണ്ടാക്കി; ഔരോ ചെറുപരിചെക്കു മുന്നൂറു ശേക്കെൽ പൊന്നു ചെലവായി. രാജാവു അവയെ ലെബാനോൻ വനഗൃഹത്തിൽവെച്ചു.
Read all of 2 ദിനവൃത്താന്തം 9
Cross References
1 Kings 10:16ശലോമോൻ രാജാവു, അടിച്ചുപരത്തിയ പൊന്നുകൊണ്ടു ഇരുനൂറു വൻ പരിച ഉണ്ടാക്കി; ഔരോ പരിചെക്കു അറുനൂറുശേക്കൽ പൊന്നു ചെലവായി.
This Verse In Other Editions
Study 2 ദിനവൃത്താന്തം 9:15