bible.software › 2 കൊരിന്ത്യർ › 2 കൊരിന്ത്യർ 3 › 2 കൊരിന്ത്യർ 3:15
2 കൊരിന്ത്യർ 3:15
മോശെയുടെ പുസ്തകം വായിക്കുമ്പോൾ മൂടുപടം ഇന്നേയോളം അവരുടെ ഹൃദയത്തിന്മേൽ കിടക്കുന്നു.
സത്യവേദപുസ്തകം
In The King James Version
But even unto this day, when Moses is read, the vail is upon their heart.
In Context
14എന്നാൽ അവരുടെ മനസ്സു കഠിനപ്പെട്ടുപോയി. പഴയനിയമം വായിക്കുമ്പോഴൊക്കെയും ആ മൂടുപടം നീങ്ങാതെ ഇന്നുവരെ ഇരിക്കുന്നുവല്ലോ; അതു ക്രിസ്തുവിൽ നീങ്ങിപ്പോകുന്നു.
16കർത്താവിങ്കലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകും.
Read all of 2 കൊരിന്ത്യർ 3
This Verse In Other Editions
Study 2 കൊരിന്ത്യർ 3:15