2 ശമൂവേൽ 23:33
യോനാഥാൻ, ഹരാർയ്യൻ ശമ്മ, അരാർയ്യനായ ശാരാരിന്റെ മകൻ അഹീരാം,
സത്യവേദപുസ്തകം
In The King James Version
Shammah the Hararite, Ahiam the son of Sharar the Hararite,
In Context
32ശാൽബോന്യൻ എല്യഹ്ബാ, യാശേന്റെ പുത്രന്മാർ:
34മാഖാത്യന്റെ മകനായ അഹശ്ബായിയുടെ മകൻ എലീഫേലെത്, ഗിലോന്യനായ അഹീഥോഫെലിന്റെ മകൻ എലീയാം,
Cross References
1 Chronicles 11:27ഹരോർയ്യനായ ശമ്മോത്ത്, പെലോന്യനായ ഹേലെസ്,