bible.software › 2 ശമൂവേൽ › 2 ശമൂവേൽ 24 › 2 ശമൂവേൽ 24:8
2 ശമൂവേൽ 24:8
ഇങ്ങനെ അവർ ദേശത്തെല്ലാടവും സഞ്ചരിച്ചു, ഒമ്പതുമാസവും ഇരുപതു ദിവസവും കഴിഞ്ഞശേഷം യെരൂശലേമിൽ എത്തി.
സത്യവേദപുസ്തകം
In The King James Version
So when they had gone through all the land, they came to Jerusalem at the end of nine months and twenty days.
In Context
7പിന്നെ അവർ സോർകോട്ടെക്കും ഹിവ്യരുടെയും കനാന്യരുടെയും എല്ലാപട്ടണങ്ങളിലും ചെന്നിട്ടു യെഹൂദയുടെ തെക്കുഭാഗത്തു ബേർ-ശേബയിലേക്കു പുറപ്പെട്ടു.
9യോവാബ് ജനത്തെ എണ്ണിയതിന്റെ ആകത്തുക രാജാവിന്നു കൊടുത്തു: യിസ്രായേലിൽ ആയുധപാണികളായ യോദ്ധാക്കൾ എട്ടുലക്ഷവും യെഹൂദ്യർ അഞ്ചുലക്ഷവും ഉണ്ടായിരുന്നു.
Read all of 2 ശമൂവേൽ 24
This Verse In Other Editions
Study 2 ശമൂവേൽ 24:8