2 ശമൂവേൽ 8:7
ഹദദേസെരിന്റെ ഭൃധത്യന്മാർക്കും ഉണ്ടായിരുന്ന പൊൻ പരിചകളെ ദാവീദ് എടുത്തു യെരൂശലേമിലേക്കു കൊണ്ടുവന്നു.
സത്യവേദപുസ്തകം
In The King James Version
In Context
8ഹദദേസെരിന്റെ പട്ടണങ്ങളായ ബേതഹിൽനിന്നും ബെരോതായിൽനിന്നും ദാവീദ്‍രാജാവു അനവധി താമ്രവും കൊണ്ടുവന്നു.
Cross References
1 Kings 14:26യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനയിലെ ഭണ്ഡാരവും എല്ലാം കവർന്നു; അവൻ ആസകലം കവർന്നു; ശലോമോൻ ഉണ്ടാക്കിയ പൊൻ പരിചകളും എടുത്തുകൊണ്ടുപോയി.
1 Chronicles 18:7ഹദദേസെരിന്റെ ദാസന്മാർക്കുംണ്ടായിരുന്ന പൊൻ പരിചകളെ ദാവീദ് എടുത്തു യെരൂശലേമിലേക്കു കൊണ്ടുവന്നു.