bible.software › 2 ശമൂവേൽ › 2 ശമൂവേൽ 9 › 2 ശമൂവേൽ 9:5
2 ശമൂവേൽ 9:5
അപ്പോൾ ദാവീദ് രാജാവു ആളയച്ചു, ലോദെബാരിൽ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിൽ നിന്നു അവനെ വരുത്തി.
സത്യവേദപുസ്തകം
In The King James Version
Then king David sent, and fetched him out of the house of Machir, the son of Ammiel, from Lo-debar.
In Context
4അവൻ എവിടെ എന്നു രാജാവു ചോദിച്ചതിന്നു: ലോദെബാരിൽ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിലുണ്ടു എന്നു സീബാ രാജാവിനോടു പറഞ്ഞു.
6ശൗലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്ത് ദാവീദിന്റെ അടുക്കൽ വന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു. ദാവീദ്: മെഫീബോശെത്തേ എന്നു വിളിച്ചതിന്നു അടിയൻ എന്നു അവൻ പറഞ്ഞു.
Read all of 2 ശമൂവേൽ 9
This Verse In Other Editions
Study 2 ശമൂവേൽ 9:5