bible.software › അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ › അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 16 › അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 16:11
അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 16:11
അങ്ങനെ ഞങ്ങൾ ത്രോവാസിൽനിന്നു കപ്പൽ നീക്കി നേരെ സമൊത്രാക്കെയിലേക്കും പിറ്റെന്നാൾ നവപൊലിക്കും അവിടെ നിന്നു ഫിലിപ്പിയിലേക്കും ചെന്നു.
Sathyavedapusthakam (Malayalam Bible)
In The King James Version
Therefore loosing from Troas, we came with a straight course to Samothracia, and the next day to Neapolis;
In Context
10ഈ ദൎശനം കണ്ടിട്ടു അവരോടു സുവിശേഷം അറിയിപ്പാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്നു നിശ്ചയിച്ചു, ഞങ്ങൾ ഉടനെ മക്കെദോന്യെക്കു പുറപ്പെടുവാൻ ശ്രമിച്ചു.
12ഇതു മക്കെദോന്യയുടെ ആ ഭാഗത്തെ ഒരു പ്രധാന പട്ടണവും റോമക്കാർ കുടിയേറിപ്പാൎത്തതും ആകുന്നു; ആ പട്ടണത്തിൽ ഞങ്ങൾ ചില ദിവസം പാൎത്തു.
Read all of അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 16
Cross References
Acts 16:8അവർ മുസ്യ കടന്നു ത്രോവാസിൽ എത്തി.
This Verse In Other Editions
Study അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 16:11