അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 4:14
സൗഖ്യം പ്രാപിച്ച മനുഷ്യൻ അവരോടുകൂടെ നിലക്കുന്നതു കണ്ടതുകൊണ്ടു അവർക്കും എതിർ പറവാൻ വകയില്ലായിരുന്നു.
സത്യവേദപുസ്തകം
In The King James Version
And beholding the man which was healed standing with them, they could say nothing against it.
In Context
15അവരോടു ന്യായാധിപസംഘത്തിൽനിന്നു പുറത്തുപോകുവാൻ കല്പിച്ചിട്ടു അവർ തമ്മിൽ ആലോചിച്ചു:
Read all of അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 4
Cross References
Acts 3:8നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയും കൊണ്ടു അവരോടുകൂടെ ദൈവാലയത്തിൽ കടന്നു.
Acts 4:16ഈ മനുഷ്യരെ എന്തു ചെയ്യേണ്ടു? പ്രത്യക്ഷമായോരു അടയാളം അവർ ചെയ്തിരിക്കുന്നു എന്നു യെരൂശലേമിൽ പാർക്കുംന്ന എല്ലാവർക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാൻ നമുക്കു കഴിവില്ല.
Acts 19:36ഇതു എതിർമൊഴിയില്ലാത്തതാകയാൽ നിങ്ങൾ തിടുക്കമായി ഒന്നും ചെയ്യാതെ അടങ്ങിപ്പാർക്കേണ്ടതാകുന്നു.