The Bible Software
bible.software › അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ › അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 8 › അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 8:38

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 8:38

അങ്ങനെ അവൻ തേർ നിൎത്തുവാൻ കല്പിച്ചു: ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു.

Sathyavedapusthakam (Malayalam Bible)

In The King James Version

And he commanded the chariot to stand still: and they went down both into the water, both Philip and the eunuch; and he baptized him.

In Context

37[അതിന്നു ഫിലിപ്പൊസ്: നീ പൂൎണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു എന്നു അവൻ ഉത്തരം പറഞ്ഞു.]

39അവർ വെള്ളത്തിൽ നിന്നു കയറിയപ്പോൾ കൎത്താവിന്റെ ആത്മാവു ഫിലിപ്പൊസിനെ എടുത്തു കൊണ്ടുപോയി; ഷണ്ഡൻ അവനെ പിന്നെ കണ്ടില്ല; അവൻ സന്തോഷിച്ചുകൊണ്ടു തന്റെ വഴിക്കു പോയി.

Read all of അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 8

Cross References

John 4:1യേശു യോഹന്നാനെക്കാൾ അധികം ശിഷ്യന്മാരെ ചേൎത്തു സ്നാനം കഴിപ്പിക്കുന്നു എന്നു പരീശന്മാർ കേട്ടു എന്നു കൎത്താവു അറിഞ്ഞപ്പോൾ

This Verse In Other Editions

King James VersionBíblia Portuguesa MundialLuther Bibel (Deutsch)Bible Louis Segond (Français)Библия (Русский)新标点和合本성경 (한국어)聖書 (日本語)الكتاب المقدس باللغة العربية، فان دايكBiblia TakatifuBibbia Diodati (Italiano)Kinh Thánh (Tiếng Việt)Biblia Cornilescu (Română)

Study അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 8:38

Matthew HenryJamieson-Fausset-BrownAdam ClarkeAlbert BarnesJohn WesleyJohn CalvinScofieldWilliam BurkittFamily Bible NotesJohn LightfootGeneva Bible Notes (1599)Robertson's Word Pictures
← അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 8:37അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 8അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 8:39 →