അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 9:43
പലരും കർത്താവിൽ വിശ്വസിച്ചു. പിന്നെ അവൻ തോൽക്കൊല്ലനായ ശിമോൻ എന്ന ഒരുത്തനോടുകൂടെ വളരെ നാൾ യോപ്പയിൽ പാർത്തുഭ
സത്യവേദപുസ്തകം
In The King James Version
And it came to pass, that he tarried many days in Joppa with one Simon a tanner.
In Context
42ഇതു യോപ്പയിൽ എങ്ങും പ്രസിദ്ധമായി,
Read all of അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 9
Cross References
Acts 10:32യോപ്പയിലേക്കു ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വിളിപ്പിക്ക; അവൻ കടല്പുറത്തു തോൽക്കൊല്ലനായ ശീമോന്റെ വീട്ടിൽ പാർക്കുംന്നു എന്നു പറഞ്ഞു.