ആവർത്തനപുസ്തകം 14:9
വെള്ളത്തിലുള്ള എല്ലാറ്റിലും ചിറകും ചെതുമ്പലും ഉള്ളതൊക്കെയും നിങ്ങൾക്കു തിന്നാം.
സത്യവേദപുസ്തകം
In The King James Version
These ye shall eat of all that are in the waters: all that have fins and scales shall ye eat:
In Context
10എന്നാൽ ചിറകും ചെതുമ്പലും ഇല്ലാത്തതൊന്നും തിന്നരുതു; അതു നിങ്ങൾക്കു അശുദ്ധം.