ആവർത്തനപുസ്തകം 19:3
ആരെങ്കിലും കുലചെയ്തുപോയാൽ അവിടേക്കു ഔടിപ്പോകേണ്ടതിന്നു നീ ഒരു വഴി ഉണ്ടാക്കുകയും നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം മൂന്നായി വിഭാഗിക്കയും വേണം;
സത്യവേദപുസ്തകം
In The King James Version
In Context
2നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തിൽ മൂന്നു പട്ടണം വേറുതിരിക്കേണം.
Cross References
Deuteronomy 4:21എന്നാൽ യഹോവ നിങ്ങളുടെ നിമിത്തം എന്നോടു കോപിച്ചു; ഞാൻ യോർദ്ദാൻ കടക്കയില്ലെന്നും നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന നല്ല ദേശത്തിൽ ഞാൻ ചെല്ലുകയില്ലെന്നും സത്യംചെയ്തു.
Isaiah 35:8അവിടെ ഒരു പെരുവഴിയും പാതയും ഉണ്ടാകും; അതിന്നു വിശുദ്ധവഴി എന്നു പേരാകും; ഒരു അശുദ്ധനും അതിൽകൂടി കടന്നുപോകയില്ല; അവൻ അവരോടുകൂടെ ഇരിക്കും; വഴിപോക്കർ, ഭോഷന്മാർപോലും, വഴിതെറ്റിപ്പോകയില്ല.
Isaiah 62:10കടപ്പിൻ ; വാതിലുകളിൽ കൂടി കടപ്പിൻ ; ജനത്തിന്നു വഴി ഒരുക്കുവിൻ ; നികത്തുവിൻ പെരുവഴി നികത്തുവിൻ ; കല്ലു പെറുക്കിക്കളവിൻ ; ജാതികൾക്കായിട്ടു ഒരു കൊടി ഉയർത്തുവിൻ