ആവർത്തനപുസ്തകം 3:23
അക്കാലത്തു ഞാൻ യഹോവയോടു അപേക്ഷിച്ചു:
സത്യവേദപുസ്തകം
In The King James Version
And I besought the LORD at that time, saying,
In Context
22നിങ്ങൾ അവരെ ഭയപ്പെടരുതു; നിങ്ങളുടെ ദൈവമായ യഹോവയല്ലോ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യുന്നതു.
Cross References
2 Corinthians 12:8അതു എന്നെ വിട്ടു നീങ്ങേണ്ടതിന്നു ഞാൻ മൂന്നു വട്ടം കർത്താവിനോടു അപേക്ഷിച്ചു.