bible.software › സഭാപ്രസംഗി › സഭാപ്രസംഗി 9 › സഭാപ്രസംഗി 9:4
സഭാപ്രസംഗി 9:4
ജീവിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ ഉള്ളവന്നൊക്കെയും പ്രത്യാശയുണ്ടു; ചത്ത സിംഹത്തെക്കാൾ ജീവനുള്ള നായ് നല്ലതല്ലോ.
സത്യവേദപുസ്തകം
In The King James Version
For to him that is joined to all the living there is hope: for a living dog is better than a dead lion.
In Context
3എല്ലാവർക്കും ഒരേഗതി വരുന്നു എന്നുള്ളതു സൂര്യന്റെ കീഴിൽ നടക്കുന്ന എല്ലാറ്റിലും ഒരു തിന്മയത്രേ; മനുഷ്യരുടെ ഹൃദയത്തിലും ദോഷം നിറഞ്ഞിരിക്കുന്നു; ജീവപര്യന്തം അവരുടെ ഹൃദയത്തിൽ ഭ്രാന്തു ഉണ്ടു; അതിന്റെ ശേഷമോ അവർ മരിച്ചവരുടെ അടുക്കലേക്കു പോകുന്നു.
5ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാൽ അവർക്കും ഒരു പ്രതിഫലവും ഇല്ല; അവരെ ഔർമ്മ വിട്ടുപോകുന്നുവല്ലോ.
Read all of സഭാപ്രസംഗി 9
Cross References
Job 27:8ദൈവം വഷളനെ ഛേദിച്ചു അവന്റെ പ്രാണനെ എടുത്തുകളഞ്ഞാൽ അവന്നു എന്തു പ്രത്യാശ ശേഷിപ്പുള്ളു?
Lamentations 3:21ഇതു ഞാൻ ഔർക്കും; അതുകൊണ്ടു ഞാൻ പ്രത്യാശിക്കും.
This Verse In Other Editions
Study സഭാപ്രസംഗി 9:4