bible.software › പുറപ്പാട് › പുറപ്പാട് 12 › പുറപ്പാട് 12:34
പുറപ്പാട് 12:34
അതുകൊണ്ടു ജനം കുഴെച്ച മാവു പുളിക്കുന്നതിന്നു മുമ്പെ തൊട്ടികളോടുകൂടെ ശീലകളിൽ കെട്ടി ചുമലിൽ എടുത്തു കൊണ്ടുപോയി.
സത്യവേദപുസ്തകം
In The King James Version
And the people took their dough before it was leavened, their kneadingtroughs being bound up in their clothes upon their shoulders.
In Context
33മിസ്രയീമ്യർ ജനത്തെ നിർബന്ധിച്ചു വേഗത്തിൽ ദേശത്തുനിന്നു അയച്ചു: ഞങ്ങൾ എല്ലാവരും മരിച്ചു പോകുന്നു എന്നു അവർ പറഞ്ഞു.
35യിസ്രായേൽമക്കൾ മോശെയുടെ വചനം അനുസരിച്ചു മിസ്രയീമ്യരോടു വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു.
Read all of പുറപ്പാട് 12
This Verse In Other Editions
Study പുറപ്പാട് 12:34