bible.software › പുറപ്പാട് › പുറപ്പാട് 28 › പുറപ്പാട് 28:10
പുറപ്പാട് 28:10
അവരുടെ പേരുകളിൽ ആറു ഒരുകല്ലിലും ശേഷമുള്ള ആറു മറ്റെ കല്ലിലും അവരുടെ ജനനക്രമത്തിൽ ആയിരിക്കേണം.
സത്യവേദപുസ്തകം
In The King James Version
Six of their names on one stone, and the other six names of the rest on the other stone, according to their birth.
In Context
9അതു കൂടാതെ രണ്ടു ഗോമേദകക്കല്ലു എടുത്തു അവയിൽ യിസ്രായേൽമക്കളുടെ പേർ കൊത്തേണം.
11രത്നശില്പിയുടെ പണിയായി മുദ്രക്കൊത്തുപോലെ രണ്ടു കല്ലിലും യിസ്രായേൽ മക്കളുടെ പേർ കൊത്തേണം; അവ പൊന്തടങ്ങളിൽ പതിക്കേണം;
Read all of പുറപ്പാട് 28
Cross References
Exodus 1:1യാക്കോബിനോടുകൂടെ താന്താന്റെ കുടുംബസഹിതം മിസ്രയീമിൽ വന്ന യിസ്രായേൽ മക്കളുടെ പേരുകൾ ആവിതു:
This Verse In Other Editions
Study പുറപ്പാട് 28:10