bible.software › പുറപ്പാട് › പുറപ്പാട് 28 › പുറപ്പാട് 28:23
പുറപ്പാട് 28:23
പതക്കത്തിന്നു പൊന്നുകൊണ്ടു രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ രണ്ടു അറ്റത്തും വട്ടക്കണ്ണി വെക്കേണം.
Sathyavedapusthakam (Malayalam Bible)
In The King James Version
And thou shalt make upon the breastplate two rings of gold, and shalt put the two rings on the two ends of the breastplate.
In Context
22പതക്കത്തിന്നു ചരടുപോലെ മുറിച്ചുകുത്തുപണിയായി തങ്കംകൊണ്ടു സരപ്പളി ഉണ്ടാക്കേണം.
24പൊന്നുകൊണ്ടു മുറിച്ചുകുത്തുപണിയായ സരപ്പളി രണ്ടും പതക്കത്തിന്റെ അറ്റങ്ങളിൽ ഉള്ള വട്ടക്കണ്ണി രണ്ടിലും കൊളുത്തേണം.
Read all of പുറപ്പാട് 28
This Verse In Other Editions
Study പുറപ്പാട് 28:23