bible.software › പുറപ്പാട് › പുറപ്പാട് 36 › പുറപ്പാട് 36:15
പുറപ്പാട് 36:15
ഔരോ മൂടുശീലെക്കു മുപ്പതു മുഴം നീളവും ഔരോ മൂടുശീലെക്കു നാലു മുഴം വീതിയും ഉണ്ടായിരുന്നു; മൂടുശീല പതിനൊന്നിന്നും ഒരു അളവു തന്നേ.
സത്യവേദപുസ്തകം
In The King James Version
The length of one curtain was thirty cubits, and four cubits was the breadth of one curtain: the eleven curtains were of one size.
In Context
14തിരുനിവാസത്തിന്മേൽ മൂടുവരിയായി കോലാട്ടുരോമംകൊണ്ടുള്ള മൂടുശീലകൾ ഉണ്ടാക്കി, പതിനൊന്നു മൂടുശീലയായി അവയെ ഉണ്ടാക്കി.
16അവൻ അഞ്ചു മൂടുശീല ഒന്നായും ആറു മൂടുശീല ഒന്നായും ഇണെച്ചു.
Read all of പുറപ്പാട് 36
This Verse In Other Editions
Study പുറപ്പാട് 36:15