bible.software › പുറപ്പാട് › പുറപ്പാട് 36 › പുറപ്പാട് 36:28
പുറപ്പാട് 36:28
തിരുനിവാസത്തിന്റെ ഇരുവശത്തുമുള്ള കോണുകൾക്കു ഈരണ്ടു പലക ഉണ്ടാക്കി.
സത്യവേദപുസ്തകം
In The King James Version
And two boards made he for the corners of the tabernacle in the two sides.
In Context
27തിരുനിവാസത്തിന്റെ പടിഞ്ഞാറെ വശത്തേക്കു ആറു പലക ഉണ്ടാക്കി.
29അവ താഴെ ഇരട്ടയായും മേലറ്റത്തു ഒന്നാമത്തെ വളയം വരെ തമ്മിൽ ചേർന്നു ഒറ്റയായും ഇരുന്നു. രണ്ടു മൂലയിലുള്ള രണ്ടിന്നും അങ്ങനെ തന്നേ ചെയ്തു.
Read all of പുറപ്പാട് 36
This Verse In Other Editions
Study പുറപ്പാട് 36:28