bible.software › പുറപ്പാട് › പുറപ്പാട് 36 › പുറപ്പാട് 36:30
പുറപ്പാട് 36:30
ഇങ്ങനെ എട്ടു പലകയും ഔരോ പലകയുടെ അടിയിൽ ഈരണ്ടു ചുവടായി പതിനാറു വെള്ളിച്ചുവടും ഉണ്ടായിരുന്നു.
സത്യവേദപുസ്തകം
In The King James Version
And there were eight boards; and their sockets were sixteen sockets of silver, under every board two sockets.
In Context
29അവ താഴെ ഇരട്ടയായും മേലറ്റത്തു ഒന്നാമത്തെ വളയം വരെ തമ്മിൽ ചേർന്നു ഒറ്റയായും ഇരുന്നു. രണ്ടു മൂലയിലുള്ള രണ്ടിന്നും അങ്ങനെ തന്നേ ചെയ്തു.
31അവൻ ഖദിരമരംകൊണ്ടു അന്താഴങ്ങളും ഉണ്ടാക്കി; തിരുനിവാസത്തിന്റെ ഒരു വശത്തെ പലകെക്കു അഞ്ചു അന്താഴം;
Read all of പുറപ്പാട് 36
This Verse In Other Editions
Study പുറപ്പാട് 36:30