പുറപ്പാട് 37:2
അതു അകവും പുറവും പൊന്നുകൊണ്ടു പൊതിഞ്ഞു, ചുറ്റും അതിന്നു പൊന്നുകൊണ്ടു ഒരു വകൂ ഉണ്ടാക്കി.
സത്യവേദപുസ്തകം
In The King James Version
And he overlaid it with pure gold within and without, and made a crown of gold to it round about.
In Context
3അതിന്റെ നാലു കാലിന്നും ഇപ്പുറത്തു രണ്ടു വളയം അപ്പുറത്തു രണ്ടു വളയം ഇങ്ങനെ നാലു പൊൻ വളയം വാർപ്പിച്ചു.