bible.software › പുറപ്പാട് › പുറപ്പാട് 37 › പുറപ്പാട് 37:24
പുറപ്പാട് 37:24
ഒരു താലന്തു തങ്കംകൊണ്ടു അവൻ അതും അതിന്റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി.
Sathyavedapusthakam (Malayalam Bible)
In The King James Version
Of a talent of pure gold made he it, and all the vessels thereof.
In Context
23അവൻ അതിന്റെ ഏഴു ദീപവും അതിന്റെ ചവണകളും കരിന്തിരിപ്പാത്രങ്ങളും തങ്കംകൊണ്ടു ഉണ്ടാക്കി.
25അവൻ ഖദിരമരംകൊണ്ടു ധൂപപീഠം ഉണ്ടാക്കി; അതു ഒരു മുഴം നീളവും ഒരു മുഴം വീതിയും ഇങ്ങനെ സമചതുരം ആയിരുന്നു. അതിന്നു ഉയരം രണ്ടു മുഴം ആയിരുന്നു. അതിന്റെ കൊമ്പുകൾ അതിൽനിന്നു തന്നേ ആയിരുന്നു.
Read all of പുറപ്പാട് 37
This Verse In Other Editions
Study പുറപ്പാട് 37:24