bible.software › പുറപ്പാട് › പുറപ്പാട് 38 › പുറപ്പാട് 38:13
പുറപ്പാട് 38:13
കിഴക്കുവശത്തു മറശ്ശീല അമ്പതു മുഴം ആയിരുന്നു.
സത്യവേദപുസ്തകം
In The King James Version
And for the east side eastward fifty cubits.
In Context
12പടിഞ്ഞാറുവശത്തു അമ്പതു മുഴം മറശ്ശീലയും അതിന്നു പത്തു തൂണും തൂണുകൾക്കു പത്തു ചുവടും ഉണ്ടായിരുന്നു; തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.
14വാതിലിന്റെ ഒരു വശത്തു മറശ്ശീല പതിനഞ്ചു മുഴവും അതിന്നു മൂന്നു തൂണും അവേക്കു മൂന്നു ചുവടും ഉണ്ടായിരുന്നു.
Read all of പുറപ്പാട് 38
This Verse In Other Editions
Study പുറപ്പാട് 38:13