bible.software › പുറപ്പാട് › പുറപ്പാട് 39 › പുറപ്പാട് 39:19
പുറപ്പാട് 39:19
അവർ പൊന്നു കൊണ്ടു വേറെ രണ്ടു കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ മറ്റെ രണ്ടു അറ്റത്തും ഏഫോദിന്റെ കീഴറ്റത്തിന്നു നേരെ അകത്തെ വിളുമ്പിൽ വെച്ചു.
സത്യവേദപുസ്തകം
In The King James Version
And they made two rings of gold, and put them on the two ends of the breastplate, upon the border of it, which was on the side of the ephod inward.
In Context
18രണ്ടു സരപ്പളിയുടെയും അറ്റം രണ്ടും അവർ കണ്ണി രണ്ടിലും കൊളുത്തി ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിന്മേൽ മുൻ ഭാഗത്തു വെച്ചു.
20അവർ വേറെ രണ്ടു പൊൻ കണ്ണി ഉണ്ടാക്കി ഏഫോദിന്റെ മുൻ ഭാഗത്തു രണ്ടു ചുമൽക്കണ്ടങ്ങളിൽ താഴെ അതിന്റെ ഇണെപ്പിന്നരികെ എഫോദിന്റെ നടുക്കെട്ടിന്നു മേലായി വെച്ചു.
Read all of പുറപ്പാട് 39
This Verse In Other Editions
Study പുറപ്പാട് 39:19