bible.software › പുറപ്പാട് › പുറപ്പാട് 39 › പുറപ്പാട് 39:23
പുറപ്പാട് 39:23
അങ്കിയുടെ നടുവിൽ കവചത്തിന്റെ ദ്വാരംപോലെ ഒരു ദ്വാരവും അതു കീറാതിരിക്കേണ്ടതിന്നു ചുറ്റും ഒരു നാടയും വെച്ചു.
Sathyavedapusthakam (Malayalam Bible)
In The King James Version
And there was an hole in the midst of the robe, as the hole of an habergeon, with a band round about the hole, that it should not rend.
In Context
22അവൻ ഏഫോദിന്റെ അങ്കി മുഴുവനും നീലനൂൽകൊണ്ടു നെയ്ത്തുപണിയായി ഉണ്ടാക്കി.
24അങ്കിയുടെ വിളുമ്പിൽ നീലനൂൽ ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ, എന്നിവ കൊണ്ടു മാതളപ്പഴങ്ങൾ ഉണ്ടാക്കി.
Read all of പുറപ്പാട് 39
This Verse In Other Editions
Study പുറപ്പാട് 39:23