bible.software › യെഹെസ്കേൽ › യെഹെസ്കേൽ 27 › യെഹെസ്കേൽ 27:14
യെഹെസ്കേൽ 27:14
തോഗർമ്മാഗൃഹക്കാർ നിന്റെ ചരക്കിന്നു പകരം കുതിരകളെയും പടകൂതിരകളെയും കോവർകഴുതകളെയും തന്നു.
സത്യവേദപുസ്തകം
In The King James Version
They of the house of Togarmah traded in thy fairs with horses and horsemen and mules.
In Context
13യാവാൻ, തൂബാൽ, മേശൿ എന്നിവർ നിന്റെ വ്യാപാരികൾ ആയിരുന്നു; അവർ ആളുകളെയും താമ്രസാധനങ്ങളെയും നിന്റെ ചരക്കിന്നു പകരം തന്നു.
15ദെദാന്യർ നിന്റെ വ്യാപാരികളായിരുന്നു; അനേകം ദ്വീപുകൾ നിന്റെ അധീനത്തിലെ വ്യാപാരദേശങ്ങളായിരുന്നു; അവർ ആനക്കൊമ്പും കരിമരവും നിനക്കു കപം കൊണ്ടുവന്നു.
Read all of യെഹെസ്കേൽ 27
Cross References
1 Chronicles 1:6മേശെക്, തീരാസ്. ഗോമെരിന്റെ പുത്രന്മാർ: അശ്കേനസ്, രീഫത്ത്, തോഗർമ്മാ.
This Verse In Other Editions
Study യെഹെസ്കേൽ 27:14