എസ്രാ 2:22
നെതോഫാത്യർ അമ്പത്താറു. അനാഥോത്യർ നൂറ്റിരുപത്തെട്ടു. അസ്മാവെത്യർ നാല്പത്തിരണ്ടു.
സത്യവേദപുസ്തകം
In The King James Version
The men of Netophah, fifty and six.
In Context
21ബേത്ത്ളേഹെമ്യർ നൂറ്റിരുപത്തിമൂന്നു.
Cross References
2 Samuel 23:28നെത്തോഫാത്യനായ ബാനയുടെ മകൻ ഹേലെബ്,
1 Chronicles 2:54ശല്മയുടെ പുത്രന്മാർ: ബേത്ത്ളേഹെം, നെതോഫാത്യർ, അത്രോത്ത്-ബേത്ത്-യോവാബ്, മാനഹത്യരിൽ പാതി സൊർയ്യർ.
Jeremiah 40:8അവർ മിസ്പയിൽ ഗെദല്യാവിന്റെ അടുക്കൽവന്നു: നെഥന്യാവിന്റെ മകനായ യിശ്മായേൽ, കാരേഹിന്റെ പുത്രന്മാരായ യോഹാനാനും യോനാഥാനും തൻ ഹൂമെത്തിന്റെ പുത്രനായ സെരായാവും നെട്ടോഫാഥ്യനായ എഫായിയുടെ പുത്രന്മാർ, മയഖാഥ്യന്റെ മകനായ യെസന്യാവു എന്നിവരും അവരുടെ ആളുകളും തന്നേ.