എസ്രാ 2:26
രാമയിലെയും ഗേബയിലെയും നിവാസികൾ അറുനൂറ്റിരുപത്തൊന്നു.
സത്യവേദപുസ്തകം
In The King James Version
The children of Ramah and Gaba, six hundred twenty and one.
In Context
25കിർയ്യത്ത്-യെയാരീം, കെഫീരാ, ബെയെറോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റിനാല്പത്തിമൂന്നു.
27മിഖ്മാശ്യർ നൂറ്റിരുപത്തിരണ്ടു.
Cross References
Joshua 18:24കെഫാർ-അമ്മോനീ, ഒഫ്നി, ഗേബ; ഇങ്ങനെ പന്ത്രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും;