എസ്രാ 2:35
സെനായാനിവാസികൾ മൂവായിരത്തറുനൂറ്റിമുപ്പതു.
സത്യവേദപുസ്തകം
In The King James Version
The children of Senaah, three thousand and six hundred and thirty.
In Context
34യെരീഹോനിവാസികൾ മുന്നൂറ്റിനാല്പത്തഞ്ചു.
36പുരോഹിതന്മാരാവിതു: യേശുവയുടെ ഗൃഹത്തിലെ യെദയ്യാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തി മൂന്നു.
Cross References
Nehemiah 3:3മീൻ വാതിൽ ഹസ്സെനായക്കാർ പണിതു; അവർ അതിന്റെ പടികൾ വെച്ചു കതകും ഔടാമ്പലും അന്താഴവും ഇണക്കി.