bible.software › എസ്രാ › എസ്രാ 4 › എസ്രാ 4:21
എസ്രാ 4:21
ആകയാൽ നാം മറ്റൊരു കല്പന അയക്കുന്നതുവരെ അവർ പട്ടണം പണിയുന്നതു നിർത്തിവെക്കേണ്ടതിന്നു ആജ്ഞാപിപ്പിൻ.
സത്യവേദപുസ്തകം
In The King James Version
Give ye now commandment to cause these men to cease, and that this city be not builded, until another commandment shall be given from me.
In Context
20യെരൂശലേമിൽ ബലവാന്മാരായ രാജാക്കന്മാർ ഉണ്ടായിരുന്നു; അവർ നദിക്കു അക്കരെയുള്ള നാടൊക്കെയും വാണു കരവും നികുതിയും ചുങ്കവും വാങ്ങിവന്നു എന്നും കണ്ടിരിക്കുന്നു.
22നിങ്ങൾ അതിൽ ഉപേക്ഷചെയ്യാതെ ജാഗ്രതയായിരിപ്പിൻ; രാജാക്കന്മാർക്കും നഷ്ടവും ഹാനിയും വരരുതു.
Read all of എസ്രാ 4
This Verse In Other Editions
Study എസ്രാ 4:21