ഉല്‍പത്തി 1:13
സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം.
സത്യവേദപുസ്തകം
In The King James Version
And the evening and the morning were the third day.
In Context
Cross References
Genesis 1:8ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം.
Mark 14:30യേശു അവനോടു: ഇന്നു, ഈ രാത്രിയിൽ തന്നേ, കോഴി രണ്ടു വട്ടം ക്കുകും മുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു.